എന്റെ ആത്മം
ദാനം:- ഏറ്റവും ശ്രേഷ്ഠമായ ദാനം വിദ്യാദാനം ആണ്.അത് ധ്യാ നാത്മകമായി നല്‍കുന്നവന്‍ ആണ് യഥാര്‍ത്ഥ ഗുരു.ഗുരു നല്‍കുന്ന ദാനം യഥാവിധി ആഹരിക്കുന്നവന്‍ ആണ് യഥാര്‍ത്ഥ ശിഷ്യന്‍.അവന്‍ സത്കര്‍മ്മങ്ങളിലൂടെ ഗുരുവിനു സ്വജീവിതം ദക്ഷിണയായി നല്‍കുന്നു.
എന്റെ സ്വപ്നങ്ങള്‍.... ..ആകുലതകള്‍.. വരയായും എഴുത്തായും കുറിച്ചു വെക്കാന്‍ ഒരിടം