എന്റെ ആത്മം

സൌന്ദര്യം 
ബാഹ്യമായ സൌന്ദര്യത്തില്‍ അഹങ്കരിക്കാതിരിക്കുക അത് ക്ഷണികമാണ്.അറിവാണ് ഏറ്റവും വലിയ സൌന്ദര്യം .ഒരിക്കലും അത് നശിക്കുന്നില്ലെന്ന് മാത്രമല്ല നിങ്ങളില്‍ നിന്നും അത് മറ്റൊരാളിലേക്ക് അല്ലെങ്കില്‍ അനേകം ആളുകളിലേക്ക്‌ പകര്‍ത്തപ്പെടുകയും ചെയ്യുന്നു.

Comments