Posts

Showing posts from August, 2015

എന്റെ ആത്മം

ദാനം:- ഏറ്റവും ശ്രേഷ്ഠമായ ദാനം വിദ്യാദാനം ആണ്.അത് ധ്യാ നാത്മകമായി നല്‍കുന്നവന്‍ ആണ് യഥാര്‍ത്ഥ ഗുരു.ഗുരു നല്‍കുന്ന ദാനം യഥാവിധി ആഹരിക്കുന്നവന്‍ ആണ് യഥാര്‍ത്ഥ ശിഷ്യന്‍.അവന്‍ സത്കര്‍മ്മങ്ങളിലൂടെ ഗുരുവിനു സ്വജീവിതം ദക്ഷിണയായി നല്‍കുന്നു.