Posts

Showing posts from February, 2024

എൻ്റെ ആത്മം

വിജയത്തിൻ്റെ രഹസ്യം :-അന്യൻ്റെ പ്രാർത്ഥനയല്ല അവനവൻ്റെ പരിശ്രമമാണ് വിജയത്തിൻ്റെ രഹസ്യം. കൂടെ നിൽക്കുന്നവരുടെ കരുതലും പ്രോത്സാഹനവും ഈ വിജയത്തിൻ്റെ മാറ്റുകൂട്ടുകയും ചെയ്യുന്നു. ____ ചന്ദ്രൻ മൊട്ടമ്മൽ___