Posts

Showing posts from October, 2013

Hachiko - Hachi: A Dog's Tale - English movies con subtítulos en español

http://www.youtube.com/v/nxNMzVDp4wQ?version=3&autohide=1&autoplay=1&attribution_tag=NECJUDDW4Ruz3WxJtS0z1g&showinfo=1&autohide=1&feature=share

ചകോരം--------ജലച്ചായം

Image
പൊന്തക്കാടുകളിലും തെങ്ങിന്‍ തലപ്പുകളിലും നിശബ്ദനായി ഇരതേടുന്ന ചുവന്ന കണ്ണുള്ള ഒരു പക്ഷി.ചകോരം ചെറുപ്പകാലത്തില്‍ ഭയമായിരുന്നു .വഴിയിലൂടെ നടന്നു പോകുമ്പോള്‍ അരികിലെ പൊന്തക്കാടുകളില്‍ അനക്കം ഉണ്ടാകുമ്പോള്‍ ..പിന്നെ അകലേക്ക്‌ ചാടി ചാടി പോകും.ഫ്ലിക്കര്‍ ഫോട്ടോയില്‍ ഈ ചിത്രം കണ്ടപ്പോള്‍ എന്റെ മനസ്സ് ഓടിയത് കുട്ടിക്കാലത്തെക്കായിരുന്നു.അന്യം നിന്ന് പോകുന്ന ഭൂമിയുടെ അവകാശികളില്‍ ഉപ്പന്‍ എന്ന് വിളിക്കുന്ന ഈ പക്ഷിയും ഉള്‍പ്പെടാതിരിക്കട്ടെ..

വഴിയും വാതിലും.

Image
വഴികള്‍ എപ്പോഴും ആരംഭിക്കുന്നത് നമ്മുടെ കാല്‍ ചുവട്ടില്‍ നിന്നായിരിക്കുമ്പോഴും വാതായനങ്ങള്‍ നമ്മുടെ മുന്നില്‍ എന്നും തുറന്നു കിടക്കുകയും ചെയ്യുമ്പോള്‍ കണ്ണും കനവും തുറന്നു  നമ്മള്‍ ഇറങ്ങി പുറപ്പെട്ടില്ലെങ്കില്‍ അവസരങ്ങള്‍ എന്നും നമ്മില്‍ നിന്നും എത്രയോ അകലെ  ആയിരിക്കും..