Posts

Showing posts from 2014
Image
ജ്വലിക്കുന്ന വസന്തകാലം പോലെയാണ് യുവത്വം.വസന്തം കഴിഞ്ഞു ശിശിരത്തിലേക്ക് കടക്കുമ്പോള്‍ ..ഇലകള്‍ പൊഴിഞ്ഞു ..നിറങ്ങള്‍ നഷ്ടപ്പെട്ടു നമ്മളിലേക്ക് നാം മടങ്ങുമ്പോള്‍ പോയ വസന്തകാലത്തിന്റെ ഓര്‍മ്മകള്‍ നമ്മളില്‍ വീണ്ടുമൊരു വസന്തത്തിന്റെ ഇടിമുഴക്കം സൃഷ്ടിക്കുന്നുവെങ്കില്‍ ജീവിതം ധന്യമായി..