എന്റെ ആത്മം
സഞ്ചാരം:- നമുക്ക് രണ്ടു വിധത്തില്‍ സഞ്ചരിക്കാം .ഒന്ന് കാലത്തിനു മുന്നിലേക്കും രണ്ടാമതായി കാലത്തിനു പിറകിലെക്കും.ആദ്യ മാര്‍ഗത്തിലൂടെ സഞ്ചരിച്ചവര്‍ കാലത്തെ അതി ജീവിച്ചു മഹത്തുക്കളായി വാഴ്ത്തപ്പെടുന്നു.രണ്ടാമത്തെ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്നവര്‍ വിസ്മൃതിയിലേക്കും.നിര്‍ഭാഗ്യവശാല്‍ നാം പലരും രണ്ടാമത്തെ മാര്‍ഗ്ഗത്തിലൂടെ ആണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.