എന്റെ ആത്മം


പ്രശസ്തി:-പ്രശസ്തി രണ്ടു വിധത്തിലുണ്ട്.ഒന്ന് നേരായ മാര്‍ഗ്ഗത്തിലൂടെ നേടുന്നതും രണ്ടാമത്തേത് വളഞ്ഞ വഴിയിലൂടെ നേടുന്നതും.പെട്ടെന്നുള്ള തിളക്കം ആഗ്രഹിക്കുന്നവര്‍ രണ്ടാമത്തെ മാര്‍ഗ്ഗം സ്വീകരിക്കുന്നു.അല്ലാത്തവര്‍ കഠിനാധ്വാനത്തിലൂടെ അത് നേടിയെടുക്കുന്നു.അവര്‍ കാലത്തെ അതിജീവിക്കുന്നു.

Comments

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം