എന്റെ ആത്മം
മുറിവുകള്‍:-
കൊച്ചു കൊച്ചു അസ്വാരസ്യങ്ങള്‍ക്ക് അമിത പ്രാധാന്യം കൊടുക്കാതെ അതിനെ ഹാസ്യരൂപേണ സമീപിക്കുകയും വിയോജിപ്പുകള്‍ ആരോഗ്യപരമായി ചര്‍ച്ച ചെയ്തു പരസ്പരം മനസ്സിലാക്കപ്പെടുകയും ചെയ്യുമ്പോള്‍ സൌഹൃദങ്ങള്‍ക്ക് ഉലച്ചില്‍ സംഭവിക്കുകയില്ല.മറിച്ചു സംഭവിച്ചാല്‍ അത് വ്യക്തി ബന്ധങ്ങളില്‍ ആഴത്തിലുള്ള മുറിവുകള്‍ സൃഷ്ടിക്കും

Comments