എന്റെ ആത്മം
____ എന്റെ ആത്മം___
അപനിർമ്മിതിയുടെ അനന്തരഫലം:- ചരിത്രത്തിന്റെ ഭാഗമാകേണ്ടത് അതിന്റെ അപനിർമ്മിതിയിലൂടെയല്ല. ചരിത്രപരമായ മുന്നേറ്റങ്ങളിലൂടെയാണ്. വളച്ചൊടിക്കലുകളും നീക്കം ചെയ്യലുകളും മറഞ്ഞുപോയ കാലത്തിന്റെ തിരുശേഷിപ്പുകളെ മായ്ച്ചു കളയുക മാത്രമല്ല ചെയ്യുന്നത് , വരുംകാല നിർമ്മിതിക്കുള്ള ഊർജ്ജത്തെ കെടുത്തി കളയുക കൂടിയാണ്.
___ ചന്ദ്രൻ മൊട്ടമ്മൽ__

Comments