എന്റെ ആത്മം
____ അത്മം____
യാഥാർത്ഥ്യം :-
നമ്മളിതു വരെ ചെയ്യാത്തതോ നമുക്ക പരിചിതമായതോ ആയ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ നേരിടേണ്ടി വരുമ്പോൾ നമ്മുടെ അജ്ഞത ചോദ്യകർത്താവിന്റെ മുന്നിൽ തുറന്നു കാണിക്കുന്നതാണ് നല്ലത്. അതല്ലാത്ത പക്ഷം മറ്റൊരു സാഹചര്യത്തിൽ ഇത്തരം കാര്യങ്ങൾ ചെയ്യുവാൻ നാം നിയോഗിക്കപ്പെടുന്നു എന്ന് കരുതുക. നാമാദ്യം സ്വീകരിച്ച സമീപനം നമ്മൾക്കപകീർത്തികരമായി തീരും.
____ ചന്ദ്രൻ മൊട്ടമ്മൽ___
Comments