എന്റെ ആത്മം

___ എന്റെ ആത്മം___

പ്രാവീണ്യം :-
ഭാഷ ഏതുമായിക്കൊള്ളട്ടെ , ആ ഭാഷയിലെഴുതാൻ ശ്രമിക്കുമ്പോൾ അത് തെറ്റില്ലാതെ പ്രയോഗിക്കുവാനുള്ള പരിശീലനമാണ് നമുക്ക് ലഭിക്കുന്നത്. അത്തരം ശ്രമങ്ങൾ നടത്താത്ത പക്ഷം പൊട്ടത്തെറ്റുകളുടെ തമ്പ്രാക്കന്മാരായി നമുക്ക് വിലസാം.
___ ചന്ദ്രൻ മൊട്ടമ്മൽ___

Comments